" മൊഴികളും മൌനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായി
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞു
ഇളം തെന്നലേ മഞ്ഞു പൂക്കളെ കുളിരോളമെ നിറവാനമെ
ഇത് മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ "
മനോഹരമായ ഒരു സംഗീതത്തിന്റെ സ്വാധീനം വീണ്ടും ഒരിക്കൽ കൂടി ഞാൻ തിരിച്ചറിയുകയാണ് .വളരെ ദുര്‍ബ്ബലമായ മാനസികാവസ്ഥയിൽ നിന്ന് പോലും ഹൃദ്യമായ ഒരു ഉണർവ് സമ്മാനിച്ച സംഗീതമായിരുന്നു ഇതു .
സ്വന്തം മനസ്സിന്റെ ചികിത്സകൾ എല്ലാം തന്നെ സ്വയം ഏറ്റു എടുക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. എല്ലാവരുടേം ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു കരുത്തുറ്റ ശക്തിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത് .പലപ്പോഴും അത് നമ്മൾ തിരിച്ചറിയാതെ പോകുന്നു... എന്നിട്ട് ശക്തരായി നാം പ്രതിഷ്‌ഠിച്ചിട്ടുള്ള മറ്റു പലരെയും
നമ്മുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരാൻ ബാധ്യസ്ഥപ്പെട്ടവരായി കണക്കാക്കുന്നു .

1 Response to o·pen ses·a·me ,let the magician come out
hm..
:)
Post a Comment