പിന്നെയും കോളേജിൽ എനിക്ക് സുഹൃത്തുക്കളെ കിട്ടി . ഇലക് ട്രോണിക്ക്സ് ലാബിലേയും കമ്പ്യൂട്ടർ ലാബുകളിലെയും തമാശകൾ ഇപ്പോഴും ഹൃദയസ്പർശിയായി മനസ്സിൽ നില്ക്കുന്നു . കോളേജ് കാന്റീനിൽ നിന്ന് നുകരുന്നു സിപ് അപ്പുകളുടെയും ചോക്കോബാറുകളുടെയും മധുരം ഇന്നത്തെ ഒരു മൾട്ടിസ്റ്റാർ റെസ് റ്റൊറന്റ്
ലെ മുന്തിയ വിഭവങ്ങൾക്കും നൽകാൻ കഴിയില്ല . കാരണം നമ്മളൊക്കെ
ഒന്നുമല്ലാതിരുന്ന ഒരു കാലം ... എന്തായിതീരുമെന്നുപോലും അറിവില്ലാത്ത ആ
കാലത്ത് പിശുക്കി പിടിച്ചു വീട്ടിൽ നിന്ന് ഒപ്പിക്കുന്ന ചെറിയ പോക്കറ്റ്
മണിയിൽ സുഹൃത്തുക്കളോടൊപ്പം ഇരുന്നു ചിലവഴിച്ച ആ നല്ല നാളുകൾ ....
അതൊരിക്കലും തിരിച്ചു വരില്ല ... കാരണം അന്ന് നമ്മളെല്ലാം വെറും
നിസ്വാര്തിഥികളായ വിദ്യാർഥികൾ ആയിരുന്നു . പക്ഷെ എന്ന് നാം എല്ലാവരും
സമൂഹത്തിനു മുൻപിൽ തരംതിരിക്കപെട്ട സ്വാർത്ഥത നിറഞ വെറും നിഴലുകൾ
മാത്രമായി മാറിയിരിക്കുന്നു .
ഞാൻ കമ്പ്യൂട്ടർ സയൻസ് ബാച്ചിലായിരുനു എങ്കിലും എന്റെ കൂട്ടുകാർ ഏതാണ്ട് ഭുരിപക്ഷവും ഐടി ബ്രാഞ്ചുകാർ ആയിരുന്നു . കോളേജ് കഴിഞ്ഞുള്ള വൈകുന്നേരങ്ങൾ അവരോടൊപ്പം ചെലവിട്ട സമയങ്ങൾ ... വെറുതെ ബസ് സ്റ്റോപ്പിൽ ഇരുന്നു കത്തിയടിച്ചിരുന്ന ആ സായാഹ്നങ്ങൾ.......... പ്രൈവറ്റ് ബുസുകളുടെ പുറകെ മാരത്തോണ്‍ ഓടിയിരുന്ന നാളുകൾ ...വാതിലിൽ തൂങ്ങി പിടിച്ചുള്ള സർകസ് യാത്രകൾ ......അന്നും എന്നും മന്ത്രിമാരുടെ സ്വഭാവമാനെനിക്ക് എവിടെയും വൈകിയേ എത്താരുള്ളു .... പ്രതേകിച്ചു കോളേജിൽ .. മിക്കവാറും ദിവസം ഫസ്റ്റ് ഹൗർ അറ്റെൻഡൻസ് എനിക്ക് കിട്ടാറില്ലായിരുന്നു ... നല്ല പൊള്ളുന്ന വെയില്ലത്ത് തെണ്ടി തിരിഞ്ഞു നടക്കാൻ വയ്യാത്തത് കൊണ്ട് ആ സമയങ്ങൾ വീണ്ടും ലൈബ്രറിയിൽ തന്നെ ചിലവഴിക്കുമാരുന്നു ...
ഒരിക്കലും മറക്കാൻ പറ്റാത്തത് സിലബസിനും നോട്ട് സ് നും ഫോടോസ്ടറ്റ് കൾക്കും വേണ്ടി പരീക്ഷ തലേന്നുള്ള ഓട്ടപാച്ചിലാണ് . ആ ദിവസം കോളേജ് സ്റ്റോറിൽ ഏറ്റവും കൂടുതൽ പകർപ്പ് എടുക്കുന്നത് ക്ലാസ്സിലെ പഠിപ്പുകൾ അഥവ ബുജികൾ എന്ന് പരക്കെ അറിയപെടുന്നവരുടെ ലെക്ച്ചുർ നോട്ട്കൾ ആയിരിക്കും . ഇനി പരീക്ഷാ ഹാളിൽ കയറിയാലും അവിടെയും സഹപാഠികളുടെ തമാശകൾ തന്നെ ആയിരിക്കും .
(തുടരും ... )

No Response to "ഓർമ മരങ്ങളുടെ വഴിയിലൂടെ - 4 "
Post a Comment