ഇടക്കെപ്പോഴോ വായിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഓർക്കുന്നു . അത് വ്യക്തമായി പകർത്താൻ സാധിക്കുനില്ല , എങ്കിലും അതിന്റെ സാരാംശം ഇങ്ങനെ എന്തോ ആയിരുനു. "നമുക്ക് നമ്മുടെ യഥാർഥ സുഹൃത്തുക്കളെ തിരിച്ചറിയാൻ ഉള്ള അവസരം ,നമ്മുടെ ജീവിതത്തിലെ വിഷമകരമായ സന്ദർഭത്തിലാണ് ".
എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്റെ അമ്മ തന്നെയാണ് . എനിക്ക് പ്രിയപ്പെട്ട മറ്റൊരു സുഹൃത്ത് കൂടിയുണ്ട് . എന്റെ ചെറുതാണങ്കിൽ പോലും വൈഷ്യമ്യങ്ങളിൽ ഒരുപാടു ധൈര്യം തരികയും ആശ്വസിപ്പികുകയും ചെയ്ത ഒരു നല്ല മിത്രം . പലപ്പോഴും അത്ഭുതകരമായി തോന്നിയ ഒരു കാര്യം ഏറ്റവും കൂടുതൽ കലഹിക്കുന്ന ചങ്ങാതിമാർ ആയിട്ടുകൂടി ക്ലേശകരമായഘട്ടളിൽ എങ്ങനെ താങ്ങായി നിൽക്കാൻ സാധിക്കുന്നു എന്നതാണ് . അല്ലെങ്കിലും ആത്മാർത്ഥ സുഹൃതുക്കൽകിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണല്ലോ . പിന്നെയും ഒരുപാടു നല്ല കൂട്ടുക്കാർ എനിക്കുണ്ട് .പക്ഷെ ജീവിതത്തിന്റെ കർമ്മ പഥങൾ മാറിമറിയുമ്പോൾ വേണ്ടവിധം എല്ലാവരുമായി പഴയ അടുപ്പവും സൗഹൃദവും ഒരേപോലെ കൊണ്ടുപോകാൻ സാധിക്കുനില്ല എന്നത് ദുഖകരമായ സത്യം തന്നെയാണ് . ഒരു തരത്തിൽ അത് എന്റെ ഭാഗത്തു നിന്നുള്ള വീഴച്ച തന്നെയാണ് .
(തുടരും ... )

2 Response to ഓർമ മരങ്ങളുടെ വഴിയിലൂടെ - 1
Sort of self introspection that everyone needs to do…
Good one
Thank you Deeps :)
Post a Comment